ഓമശ്ശേരി: ബൈക്കിന് കുറുകെ കാട്ടുപന്നി ചാടി പത്ര ഏജന്റിനു പരിക്ക്. ഓമശ്ശേരിയിലെ വിവിധ പത്രങ്ങളുടെ ഏജന്റായ വേനപ്പാറ പൂച്ചക്കുഴി റൂസ് തോമസിനാണ് (41) പരിക്കേറ്റത്. ചൊവ്വാഴ്ച പുലർച്ചെ പത്രവിതരണത്തിനു ഓമശ്ശേരി അങ്ങാടിയിലേക്കു വരുമ്പോഴായിരുന്നു അപകടം. ഓമശ്ശേരി ചോലക്കൽ ജുമാ മസ്ജിദ് ഭാഗത്തുനിന്നാണ് പന്നി റൂസിന്റെ ബൈക്കിനു കുറുകെ ചാടിയത്. റൂസ് തോമസിനെ ശാന്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.