മെഡി. കോളജ് പൊലീസ് സ്റ്റേഷൻ പരിസരം: ഡിസ്ട്രിക്ട് ഫോറൻസിക് സയൻസ് ലബോറട്ടറി ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ -4.00 ടാഗോർ ഹാൾ: കേരള ഹജ്ജ് വെൽഫെയർ ഫോറം ഹജ്ജ് പഠനക്യാമ്പ് -9.00 ആഴ്ചവട്ടം ഹിന്ദുസേവ സമിതി ഹാൾ: രത്ന രാജുവിന്‍റെ കവിത സമാഹാരം 'കുള്ളന്‍റെ രോദനം' പ്രകാശനം പി.പി ശ്രീധരനുണ്ണി-4.00 പുതിയറ വർത്തക ഭവൻ: കേരള കോൺഗ്രസ് ബി ജില്ല നേതൃപഠന ക്യാമ്പ് -9.00 ക്രിസ്ത്യൻ കോളജ് ഹൈസ്കൂൾ ഗ്രൗണ്ട്: ഇ.സി. ഭരതൻ മെമ്മോറിയൽ ടൂർണമെന്‍റ് 3.00 സ്വപ്ന നഗരി: ആരോഗ്യ വിദ്യാഭ്യാസ വ്യവസായ പ്രദർശനം -3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.