കോഴിക്കോട്: എരഞ്ഞിപ്പാലം ശാസ്ത്രി നഗർ കോളനിയിൽനിന്നും വയനാട് റോഡിലേക്കുള്ള അപ്രോച്ച് റോഡ് മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. കോർപറേഷൻ 16,25,000 രൂപ ചെലവഴിച്ച് നവീകരിച്ച റോഡാണിത്. എരഞ്ഞിപ്പാലം പകൽവീടിനോട് ചേർന്നുള്ള ജനസൗഹൃദ കേന്ദ്രത്തിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ് നിർവഹിച്ചു. വിദ്യാഭ്യാസ-കായികം സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ സി രേഖ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സെക്രട്ടറി അച്യുതൻ, എക്സിക്യൂട്ടിവ് എൻജിനീയർ കെ.പി. രമേശ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.