കൂടരഞ്ഞി: പോസ്റ്റ് ഓഫിസ് കവലക്കുസമീപം അക്ഷരപ്പുര എന്ന പേരിൽ ജനകീയ വായനശാല ഗ്രാമപഞ്ചായത്ത് അംഗം ജോസ് തോമസ് മാവറ ഉദ്ഘാടനം ചെയ്തു. സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂൾ മുൻ പ്രധാനാധ്യാപകൻ എം.എ. ജോസഫ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം വി.എസ്. രവി, പി.എം. തോമസ്, ബേബി സക്കറിയാസ്, ജോളി കൊല്ലിച്ചിറയിൽ, സിബി കുഴുവേലിൽ, ബാബു ചെല്ലന്തറയിൽ, ജയ് സൺ വാഴയിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.