ഓമശ്ശേരി: 14ാം പഞ്ചവത്സര പദ്ധതിയിലെ 2022-23 വാർഷികപദ്ധതി രൂപവത്കരണത്തിന്റെ മുന്നോടിയായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി സംഘടിപ്പിക്കുന്ന ഭിന്നശേഷി, വയോജന ഗ്രാമസഭകൾ വ്യാഴാഴ്ച നടക്കും. രാവിലെ 10ന് ഓമശ്ശേരി സുനനുൽ ഹുദാ മദ്‌റസയിലാണ് ഭിന്നശേഷി ഗ്രാമസഭ നടക്കുന്നത്. ഉച്ച രണ്ടിന് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ വയോജന ഗ്രാമസഭയും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.