അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം

കുറ്റ്യാടി: കുന്നുമ്മൽ ബി.ആർ.സി പരിധിയിലെ എൽ.പി വിഭാഗം അധ്യാപകർക്കുള്ള അവധിക്കാല പരിശീലനം കുറ്റ്യാടി ജി.എച്ച്.എസിൽ കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി. ചന്ദ്രി ഉദ്ഘാടനം ചെയ്തു. ബി.ആർ.സി ട്രെയിനർ കെ.പി. ബിജു അധ്യക്ഷത വഹിച്ചു. ഏഴ് പഞ്ചായത്തുകളിലെ 450ഓളം അധ്യാപകരാണ് പങ്കെടുക്കുന്നത്. ബി.പി.സി കെ.കെ. സുനിൽകുമാർ സ്വാഗതവും പരിശീലകൻ ഗിരീഷ് ബാബു കല്ലുപുറത്ത് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.