മണ്ണെണ്ണ പെർമിറ്റ് കൈപ്പറ്റണം

വടകര: മത്സ്യബന്ധന പെർമിറ്റുകൾക്കുള്ള സംയുക്ത പരിശോധനയിൽ അർഹതനേടിയ വടകര താലൂക്കിലെ മത്സ്യബന്ധന യാനങ്ങൾക്കുള്ള പുതിയ മണ്ണെണ്ണ പെർമിറ്റുകൾ കൈപ്പറ്റണം. ചൊവ്വ, ബുധൻ ദിവസങ്ങളിൽ വടകര താലൂക്ക് സപ്ലൈ ഓഫിസിൽ വിതരണം ചെയ്യും. പെർമിറ്റ് ഉടമകൾ ഒറിജിനൽ ആർ.സി, ആധാർ കാർഡ് എന്നിവ സഹിതം നേരിട്ട് 105 രൂപ ഫീസ് അടച്ച് പെർമിറ്റ് കൈപ്പറ്റണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.