നാദാപുരം: വളയം ടൗണിൽ കൂറ്റൻ മരം കടപുഴകി. ഹൈസ്കൂൾ ഗ്രൗണ്ടിലെ വർഷങ്ങൾ പ്രായമുള്ള തണൽമരമാണ് ഞായറാഴ്ച രാത്രി ഒമ്പതു മണിയോടെ കടപുഴകിയത്. സമീപത്തെ വൈദ്യുതിലൈനിൽ പതിച്ചതിനാൽ ഇതുവഴിയുള്ള വൈദ്യുതി വിതരണം താറുമാറായി. പൊലീസും അഗ്നിരക്ഷാസേനയും രക്ഷാപ്രവർത്തനം നടത്തി. പടം: CL K Znd m5: വളയത്ത് ടൗണിൽ കടപുഴകിയ തണൽ മരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.