കാരപ്പറമ്പ് ജി.എച്ച്.എസ്.എസ്: കെ.എസ്.ടി.എ സംസ്ഥാന അധ്യാപക കലോത്സവം ഉദ്ഘാടനം എം. മുകുന്ദൻ-7.00, സമാപനസമ്മേളനം- 7.00 നളന്ദ ഓഡിറ്റോറിയം: കേരള ഫോറസ്റ്റ് ഡ്രൈവേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം, പൊതുസമ്മേളനം ഉദ്ഘാടനം-10.00 ടാഗോർ സെന്‍റിനറി ഹാൾ: മുല്ലവീട്ടിൽ കുടുംബസംഗമം-9.00 തളി പത്മശ്രീ കല്യാണമണ്ഡപം: കോട്ടക്കൽ ദേവദാസന് വീരശൃംഖല സമ്മാനിക്കൽ -5.00 സ്വപ്നനഗരി: അഖിലേന്ത്യ ആരോഗ്യ-വിദ്യാഭ്യാസ- വ്യവസായ കാർഷിക പ്രദർശനം -3.00 ഗുജറാത്തി സ്ട്രീറ്റ് ഡിസൈൻ ആശ്രം: ഷെറിൻ വയലിലിന്‍റെ ചിത്രപ്രദർശനം-10.00 വെസ്റ്റ്ഹിൽ ഇൻഫോടെക് ബിൽഡിങ്: അസം റൈഫിൾസ് ക്ഷേമ പുനരധിവാസകേന്ദ്രം ഉദ്ഘാടനം ലെഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ-10.00 വെള്ളിപറമ്പ് സർവിസ് സ്റ്റേഷനുസമീപം അൽഫത്താഹ് മദ്റസ: കുട്ടികളുടെ കളിസ്ഥലം സജ്ജമാക്കുന്നതിനെപ്പറ്റി ആലോചിക്കാൻ സർവകക്ഷി യോഗം - പി.ടി.എ. റഹീം എം.എൽ.എ 3.00
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.