രാമചന്ദ്രൻ നമ്പ്യാർ

ചൊക്ലി: സി.പി റോഡ് മാരാങ്കണ്ടിയിലെ പടിഞ്ഞാറയിൽ (80) നിര്യാതനായി. വിമുക്തഭടനും റിട്ട. ഫയർഫോഴ്സ് ജീവനക്കാരനുമാണ്. ഭാര്യ: വിമല അരയാക്കണ്ടി മഠത്തിൽ. മക്കൾ: സീമ (മുക്കാളി), സനീഷ് (ആതിര ഡ്രൈവിങ് സ്‌കൂൾ). മരുമകൻ: ജയകൃഷ്ണൻ (മുക്കാളി). സഹോദരങ്ങൾ: പി. രവീന്ദ്രൻ (വില്ലുപുരം), കാർത്യായനി (പൂക്കോം), പരേതരായ കുഞ്ഞികൃഷ്ണൻ നമ്പ്യാർ, കുമാരൻ നമ്പ്യാർ, സൗദാമിനി അമ്മ. സഞ്ചയനം തിങ്കളാഴ്ച രാവിലെ പടിഞ്ഞാറയിൽ. RAMACHANDRAN P CHOKLI -AKSHAYA CHOKLI TOWN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.