പരിക്കേറ്റ യൂത്ത് ലീഗ് പ്രവർത്തകരെ സന്ദർശിച്ചു

വടകര: കറുകയിൽ യൂത്ത് ലീഗ് പ്രവർത്തകരെ ആക്രമിച്ച കേസിലെ പ്രതികളായ എസ്.ഡി.പി.ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടി ഗൗരവതരമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി വി.പി. ദുൽകിഫിൽ പറഞ്ഞു. വി.പി. ദുൽകിഫിൽ, യൂത്ത് കോൺഗ്രസ് വടകര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സജിത്ത് മാരാർ, വടകര മണ്ഡലം മുസ്‍ലിം ലീഗ് സെക്രട്ടറി മുസ്തഫ, കെ.എസ്‌.ടി.യു സബ്ജില്ല സെക്രട്ടറി റഫീഖ്, ഫിറോസ്, സി.കെ. സജീർ എന്നിവർ ആക്രമണത്തിൽ പരിക്കേറ്റ \Bയൂത്ത് ലീഗ് പ്രവർത്തകരെ സന്ദർശിച്ചു. \Bചിത്രം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെകട്ടറി വി.പി. ദുൽകിഫിൽ കറുകയിൽ ആക്രമണത്തിൽ പരിക്കേറ്റവരെ സന്ദർശിക്കുന്നു Saji 3

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.