ഗുസ്തി മത്സരം

കോഴിക്കോട്: ജില്ല റസ് ലിങ് അസോസിയേഷനും പി.ടി.എസ് ഹെൽത്ത്‌ ആൻഡ് മാർഷൽ ആർട്സ് അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ഏഴാമത് പുരുഷ /വനിത അണ്ടർ 15 ചാമ്പ്യൻഷിപ് 16 മുതൽ മൂന്നുദിവസം കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. 16ന് പെൺകുട്ടികൾക്കും 17ന് ഫ്രീസ്റ്റൈൽ ആൺകുട്ടികൾക്കും 18ന് ഗ്രീക്കോ റോമൻ ആൺകുട്ടികൾക്കുമാണ് മത്സരങ്ങൾ നടക്കുക.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.