അജിത്ത്
Posted On
date_range Updated On
date_range പീഡന ശ്രമക്കേസിൽ യുവാവ് അറസ്റ്റിൽ
പാലാ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് പിടിയിൽ. പാലാ ളാലം മുണ്ടുപാലം ഭാഗത്ത് താഴവയലിൽ വീട്ടിൽ അജിത്ത് ബിനുവിനെയാണ് (22) അറസ്റ്റ് ചെയ്തത്. പാലാ എസ്.എച്ച്.ഒ കെ.പി. ടോംസൺ, എസ്.ഐ അബ്രഹാം കെ.എം, ബിജു ജോസഫ്, സി.പി.ഒ മാരായ ജോബി കുര്യൻ, റോയി വി.എം, ബീനാമ്മ കെ.എം, ശുഭ.എസ് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.