ട്രാഫിക് സിഗ്നലുകള്‍ പ്രവര്‍ത്തനരഹിതം

ഏ​റ്റു​മാ​നൂ​ര്‍: ഏ​റ്റു​മാ​നൂ​ര്‍ -​പ​ട്ടി​ത്താ​നം ബൈ​പാ​സി​ലെ ട്രാ​ഫി​ക്​ സി​ഗ്ന​ലു​ക​ളും ലൈ​റ്റു​ക​ളും പ്ര​വ​ര്‍ത്ത​ന​ര​ഹി​ത​മാ​യി​ട്ട് നാ​ളു​ക​ളാ​യി. ഡ്രൈ​വ​ര്‍മാ​ര്‍ ഇ​പ്പോ​ള്‍ മ​നോ​ഗ​ത​മ​നു​സ​രി​ച്ചാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ച്ചു​പോ​കു​ന്ന​ത്. ഇ​ത് അ​പ​ക​ട​ങ്ങ​ള്‍ക്ക് വ​ഴി​വെ​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്ത് എ.​ഐ കാ​മ​റ​ക​ള്‍ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ചി​ട്ടും ട്രാ​ഫി​ക് സി​ഗ്ന​ല്‍ സം​വി​ധാ​നം പ​രി​ര​ക്ഷി​ക്കു​ന്നി​ല്ലെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ പ​രാ​തി. പ​ട്ടി​ത്താ​നം- മ​ണ​ര്‍കാ​ട് ബൈ​പാ​സ് ജ​ങ്​​ഷ​ന്‍ എ​ത്തി​ച്ചേ​രു​ന്ന എം.​സി റോ​ഡും എ​റ​ണാ​കു​ളം റോ​ഡും സ​ന്ധി​ക്കു​ന്ന പ്ര​ധാ​ന ജ​ങ്​​ഷ​നാ​യ പ​ട്ടി​ത്താ​നം റൗ​ണ്ടാ​ന​യി​ലെ ട്രാ​ഫി​ക് സം​വി​ധാ​നം ഉ​ട​ന്‍ പു​നഃ​സ്ഥാ​പി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

Tags:    
News Summary - Traffic signals are out of order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.