representational image
Posted On
date_range Updated On
date_range കാണക്കാരിയില്‍ മൂന്നുപേർക്ക് വളര്‍ത്തുനായയുടെ കടിയേറ്റു
കാണക്കാരി: കാണക്കാരിയില്‍ മൂന്നുപേര്‍ക്ക് വളര്‍ത്തു നായയുടെ കടിയേറ്റു. വളര്‍ത്തുനായക്ക് പേവിഷ ബാധയുള്ളതായി സംശയമുള്ളതിനാല്‍ ഇവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. കാണക്കാരി പഞ്ചായത്ത് ഏഴാം വാര്‍ഡിൽ മൈലക്കുഴിയില്‍ നാരായണന്‍കുട്ടി, ഭാര്യ രത്നമ്മ, സഹോദരി കല്യാണി എന്നിവര്‍ക്കാണ് കടിയേറ്റത്.
പഞ്ചായത്ത് അംഗത്തെയും കുറവിലങ്ങാട് പൊലീസിനെയും വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഡോഗ് ക്യാച്ചര്‍ ജയകുമാര്‍ എത്തി നായയെ പിടികൂടി. നായയെ കാണക്കാരി മൃഗാശുപത്രിയോട് ചേര്‍ന്ന നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.