Posted On
date_range Updated On
date_range പൊലീസ് പിടിച്ചെടുത്ത കഞ്ചാവ് നശിപ്പിച്ചു
കോട്ടയം: ജില്ലയിലെ വിവിധ സ്റ്റേഷനുകളിൽ റിപ്പോര്‍ട്ട് ചെയ്ത16 കേസുകളില്‍നിന്ന് പിടിച്ചെടുത്ത 63 കിലോഗ്രാം കഞ്ചാവ് ജില്ല ആസ്ഥാനത്തെ ഇന്‍സിനേറ്ററിൽ കത്തിച്ചുനശിപ്പിച്ചു.
ജില്ല ഡ്രഗ് ഡിസ്പോസൽ കമ്മിറ്റിയുടെ തീരുമാനപ്രകാരം ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, അഡീഷനൽ എസ്.പി ഷാജു പോൾ, സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി സി. രാജീവ് കുമാർ, നാർകോട്ടിക്ക് സെൽ ഡിവൈ.എസ്.പി സി. ജോണ്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു നശിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.