Posted On
date_range Updated On
date_range ചീട്ടുകളി സംഘം പിടിയിൽ
ഏറ്റുമാനൂർ: ചെറുവാണ്ടൂർ ഭാഗത്ത് വീട് കേന്ദ്രീകരിച്ച് ചീട്ടുകളി നടത്തിയ ആറുപേർ പിടിയിൽ.
ഏറ്റുമാനൂർ സ്വദേശികളായ ലിജോ മാത്യു, ജോഷി ജോൺ, സജി ജയിംസ്, പ്രിൻസ് ജേക്കബ്, ജലീൽ ഹംസ, ബിജു. കെ.കെ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 5,53,350 രൂപയും പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് ഏറ്റുമാനൂർ പൊലീസാണ് പരിശോധന നടത്തിയത്.
ഏറ്റുമാനൂർ എസ്.എച്ച്.ഒ അൻസൽ. എ.എസ്, എസ്.ഐമാരായ ജയപ്രകാശ്. പി.ഡി, റോജിമോൻ. വി.വി, സൂരജ്, എ.എസ്.ഐമാരായ സജി. പി.സി, നെജിമോൻ, സി.പി.ഒമാരായ ഡെന്നി, സെയ്ഫുദ്ദീൻ, അനീഷ്. വി.കെ, വിനീഷ്, വിഷ്ണു, അനീഷ്. വി.പി എന്നിവർ ചേർന്നാണ് ഇവരെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.