കണ്‍വെന്‍ഷന്‍

കറുകച്ചാല്‍: കുളത്തൂര്‍മൂഴി ഹിന്ദുമത 30 മുതല്‍ രണ്ടുവരെ കുളത്തൂര്‍മൂഴി എന്‍.എസ്.എസ് കരയോഗം ഹാളില്‍ നടക്കും. ശനിയാഴ്ച വൈകീട്ട് ആറിന് ആരംഭിക്കുന്ന സമ്മേളനം വാഴൂര്‍ തീര്‍ഥപാദാശ്രമം സ്വാമി ഗരുഡധ്വജാനന്ദ തീര്‍ഥപാദര്‍ ഉദ്ഘാടനം ചെയ്യും. അഭിഭാഷക പരിഷത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി ബി. അശോക് അധ്യക്ഷത വഹിക്കും. ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്‍റ്​ കെ.കെ. ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. മേയ് ഒന്നിന് വൈകീട്ട് ആറിന് നടക്കുന്ന വനിത സമ്മേളനം ബിന്ദു മോഹന്‍ ഉദ്ഘാടനം ചെയ്യും. ശിവഗിരി മാതൃസമിതി വൈസ് പ്രസിഡന്റ് സോഫി വാസുദേവന്‍ അധ്യക്ഷത വഹിക്കും. രണ്ടിന് വൈകീട്ട് ആറിന് നടക്കുന്ന സമാപന സമ്മേളനം കുറുവാമൂഴി ആത്മബോധിനി ആശ്രമം സ്വാമി സത്‌സ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.