അ​ബൂ​ബ​ക്ക​ർ, അ​ബ്ദു​ൽ ജ​ലീ​ൽ

കൊലപാതകശ്രമം: രണ്ടുപേർ അറസ്റ്റിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: 49കാ​ര​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പി​ടി​യി​ൽ. പാ​റ​ത്തോ​ട് ക​ട​ക്കാ​ട്ടു​തൊ​ടു​വി​ൽ വീ​ട്ടി​ൽ അ​ബൂ​ബ​ക്ക​ർ (71), മു​ക്കാ​ലി ഭാ​ഗ​ത്ത് വ​ലി​യ​വീ​ട്ടി​ൽ വീ​ട്ടി​ൽ അ​ബ്ദു​ൽ ജ​ലീ​ൽ (51) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പാ​റ​ത്തോ​ട് കെ.​എ​സ്.​ഇ.​ബി ഓ​ഫി​സി​ന് മു​ൻ​വ​ശ​ത്തു​വെ​ച്ച് പെ​രു​വ​ന്താ​നം സ്വ​ദേ​ശി​യെ പ്ര​തി​ക​ൾ ക​മ്പി​വ​ടി​കൊ​ണ്ട് ആ​ക്ര​മി​ച്ച്​ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. എ​സ്.​ഐ രാ​ജേ​ഷ് കു​മാ​ർ, ബി​ജി ജോ​ർ​ജ്, സി.​പി.​ഒ​മാ​രാ​യ പ്ര​ദീ​പ്, നൗ​ഷാ​ദ്, അ​രു​ൺ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്

Tags:    
News Summary - murder Attempt: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.