Posted On
date_range Updated On
date_range കോട്ടയം മെഡിക്കൽ കോളജിലെ കോവിഡ് രോഗികൾക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി
കോട്ടയം: മെഡിക്കൽ കോളജിൽ കഴിയുന്ന കോവിഡ് രോഗികൾക്ക് ഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ഇതേതുടർന്ന് ആശുപത്രിയിലെ ഒമ്പതാം വാർഡിൽ രോഗികൾ ബഹളംവെച്ചു. ഇന്നലെ രാത്രിയിൽ കഞ്ഞിയും ഇന്ന് രാവിലെ പ്രഭാത ഭക്ഷണവും കിട്ടിയില്ലെന്നാണ് രോഗികളുടെ പരാതി.
വിതരണം ചെയ്യുന്നയാൾക്ക് കോവിഡ് ബാധിച്ചതാണ് ഭക്ഷണ വിതരണം തടസപ്പെടാൻ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.