എം. ​വി​ജ​യ​കു​മാ​ർ, വ​ത്സ​ൻ പ​നോ​ളി

കേരള കർഷക സംഘം: എം. വിജയകുമാർ പ്രസിഡന്‍റ്​; വത്സൻ പനോളി സെക്രട്ടറി

കോ​ട്ട​യം: കേ​ര​ള ക​ർ​ഷ​ക സം​ഘം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റാ​യി എം. ​വി​ജ​യ​കു​മാ​റി​നെ​യും സെ​ക്ര​ട്ട​റി​യാ​യി വ​ത്സ​ൻ പ​നോ​ളി​യെ​യും വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു. ഗോ​പി കോ​ട്ട​മു​റി​ക്ക​ൽ ട്ര​ഷ​റ​റാ​യി തു​ട​രും.

മ​റ്റ്‌ ഭാ​ര​വാ​ഹി​ക​ൾ: എ​സ്‌.​കെ. പ്രീ​ജ, ഷെ​യ്‌​ക്ക്‌ പി. ​ഹാ​രി​സ്‌, എം. ​സ്വ​രാ​ജ്‌, സി.​എ​ച്ച്‌. കു​ഞ്ഞ​മ്പു, അ​ഡ്വ. കെ.​ജെ. ജോ​സ​ഫ്‌, എ​ൻ.​വി. ബേ​ബി, സി.​കെ. രാ​ജേ​ന്ദ്ര​ൻ, എം. ​മെ​ഹ​ബൂ​ബ്‌ (വൈ​സ്‌ പ്ര​സി), ഓ​മ​ല്ലൂ​ർ ശ​ങ്ക​ര​ൻ, എം. ​പ്ര​കാ​ശ​ൻ, വി.​എം. ഷൗ​ക്ക​ത്ത്‌, ജോ​ർ​ജ്‌ മാ​ത്യു, വ​ത്സ​ല മോ​ഹ​ൻ, വി.​എ​സ്‌. പ​ത്മ​കു​മാ​ർ, എ.​സി. മൊ​യ്‌​തീ​ൻ, പി.​കെ. സു​രേ​ഷ്‌, കെ.​എം. രാ​ധാ​കൃ​ഷ്ണ​ൻ, പ്ര​ഫ. എം.​ടി. ജോ​സ​ഫ്‌, എ​ൻ.​എ​സ്‌. പ്ര​സ​ന്ന​കു​മാ​ർ, മു​ര​ളി പെ​രു​നെ​ല്ലി, വി. ​ജോ​യി, കെ. ​തു​ള​സി (ജോ. ​സെ​ക്ര). 

Tags:    
News Summary - kerala karshaka sangham: M. Vijayakumar President; Vatson Panoli Secretary

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.