ബസിൽ ലൈംഗികാതിക്രമം: യുവാവ് അറസ്റ്റിൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: ബ​സ് യാ​ത്ര​ക്കാ​രി​യോ​ട് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യ കേ​സി​ൽ യു​വാ​വ്​ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട കൊ​ല്ല​മു​ള വെ​ൺ​കു​റി​ഞ്ഞി സ​ത്യ​വി​ലാ​സം വീ​ട്ടി​ൽ സു​രേ​ഷ് സ​മി​ത്രം (41) ആ​ണ്​ അ​റ​സ്റ്റി​ലാ​യ​ത്.

തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന്​ കാ​ഞ്ഞി​ര​പ്പ​ള്ളി വ​ഴി വൈ​റ്റി​ല​ക്ക്​ പോ​വു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സി​ലാ​യി​രു​ന്നു അ​തി​ക്ര​മം. എ​സ്.​എ​ച്ച്.​ഒ നി​ര്‍മ​ല്‍ ബോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ്​ ചെ​യ്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.