ജി​ബി​ൻ, രാ​ജേ​ഷ്

അ​ന​ധി​കൃ​ത വി​ദേ​ശ​മ​ദ്യ വി​ൽ​പ​ന: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

കാ​ഞ്ഞി​ര​പ്പ​ള്ളി: അ​ന​ധി​കൃ​ത​മാ​യി മ​ദ്യം കൈ​വ​ശം​െ​വ​ച്ച് വി​ൽ​പ​ന ന​ട​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​രെ അ​റ​സ്റ്റ് ചെ​യ്തു. ഇ​ട​ക്കു​ന്നം പാ​റ​ത്തോ​ട് ലൈ​ബ്ര​റി ഭാ​ഗ​ത്ത് അ​ഞ്ചാ​നി​യി​ൽ വീ​ട്ടി​ൽ ജി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ (32), പാ​റ​ത്തോ​ട് ചി​റ ഭാ​ഗ​ത്ത് കാ​വാ​ലം വീ​ട്ടി​ൽ കെ.​ആ​ർ. രാ​ജേ​ഷ് (36) എ​ന്നി​വ​രെ​യാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പാ​റ​ത്തോ​ട് വെ​ളി​ച്ച​യാ​നി​യി​ൽ ഇ​വ​ര്‍ അ​ന​ധി​കൃ​ത​മാ​യി മ​ദ്യ​വി​ൽ​പ​ന ന​ട​ത്തു​ന്ന​ത​റി​ഞ്ഞ് കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​കു​ന്ന​ത്.

ജി​ബി​ൻ ത​ന്‍റെ ഓ​ട്ടോ​റി​ക്ഷ​യി​ൽ സു​ഹൃ​ത്താ​യ രാ​ജേ​ഷു​മാ​യി ചേ​ർ​ന്ന് അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ​മ​ദ്യം സൂ​ക്ഷി​ച്ച് വി​ൽ​പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. ഇ​യാ​ളു​ടെ ഓ​ട്ടോ​യി​ൽ​നി​ന്നും വി​ൽ​പ്പ​ന​ക്കാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 4.5 ലി​റ്റ​ർ വി​ദേ​ശ​മ​ദ്യം പൊ​ലീ​സ് ക​ണ്ടെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പ​ള്ളി എ​സ്.​എ​ച്ച്.​ഒ നി​ർ​മ​ൽ ബോ​സ്, എ​സ്.​ഐ രാ​ജേ​ഷ്, എ.​എ​സ്.​ഐ​മാ​രാ​യ ബേ​ബി​ച്ച​ൻ, ഷാ​ജി​മോ​ൻ, സി.​പി.​ഒ ബി​നോ​യ് മോ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​രു​വ​രെ​യും റി​മാ​ന്‍ഡ്‌ ചെ​യ്തു.

Tags:    
News Summary - Sale of illegal foreign liquor: Two arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.