പി.എസ്.
അബ്ദുൽ
റസാഖ്
Posted On
date_range Updated On
date_range ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ അവാർഡ് പൈനാപ്പള്ളിഅബ്ദുൽ റസാഖിന്
കാഞ്ഞിരപ്പള്ളി: സംസ്ഥാന സ്പോർട്സ് കൗൺസിൽ ഏർപ്പെടുത്തിയ 2023ലെ ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അന്താരാഷ്ട്ര വോളിബാൾ താരവും പരിശീലകനും സംഘാടകനുമായ കാഞ്ഞിരപ്പള്ളി പൈനാപ്പള്ളിയിൽ പി.എസ്. അബ്ദുൽ റസാഖ് അർഹനായി. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങിയതാണ് അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.