ഡെലിവറി ബോയ് ചമഞ്ഞെത്തി യുവതിയുടെ മാല കവര്‍ന്നു

കാ​ഞ്ഞി​ര​പ്പ​ള്ളി: ഡെ​ലി​വ​റി ബോ​യ് ച​മ​ഞ്ഞ് വീ​ട്ടി​ല്‍ ക​യ​റി യു​വ​തി​യു​ടെ മാ​ല ക​വ​ര്‍ന്നു. കൂ​വ​പ്പ​ള്ളി ആ​ല​മ്പ​ര​പ്പ് അ​ജി​ത്തി​െൻറ ഭാ​ര്യ ഊ​ര്‍മി​ള​യു​ടെ (23) മാ​ല​യാ​ണ് ക​വ​ര്‍ന്ന​ത്. തോ​ളി​ൽ ഡെ​ലി​വ​റി ബാ​ഗ് തൂ​ക്കി​യെ​ത്തി​യ യു​വാ​വ് ഫ്ലി​പ്കാ​ർ​ട്ട് ഓ​ൺ​ലൈ​ൻ ക​മ്പ​നി​യി​ൽ​നി​ന്നാ​ണെ​ന്ന്​ പ​രി​ച​യ​പ്പെ​ടു​ത്തി​യാ​ണ്​ വീ​ട്ടി​ൽ ക​യ​റി​യ​ത്. തോ​ളി​ല്‍ ബാ​ഗു​ണ്ടാ​യി​രു​ന്ന​തി​നാ​ൽ യു​വ​തി​ക്ക് സം​ശ​യം തോ​ന്നി​യി​ല്ല.

പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ യു​വ​തി ത​ട​യാ​ന്‍ നോ​ക്കി​യെ​ങ്കി​ലും മു​ഖ​ത്തി​ടി​ച്ച് വീ​ഴ്ത്തി​യ​ശേ​ഷം മാ​ല​യു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. ര​ണ്ടു​പേ​രാ​ണ് എ​ത്തി​യ​തെ​ന്ന് പി​ന്നീ​ട് പൊ​ലീ​സി​ന് മൊ​ഴി​ന​ല്‍കി.

മോ​ഷ്​​ടാ​വി​െൻറ പി​ന്നാ​ലെ ഓ​ടി​യ​പ്പോ​ള്‍ റോ​ഡി​ല്‍ മ​റ്റൊ​രാ​ള്‍ ബൈ​ക്കി​ല്‍ കാ​ത്തു​നി​ല്‍പു​ണ്ടാ​യി​രു​​ന്നു. ന​ഷ്​​ട​മാ​യ മാ​ല മു​ക്കു​പ​ണ്ട​മാ​ണെ​ന്നും താ​ലി സ്വ​ര്‍ണ​മാ​യി​രു​െ​ന്ന​ന്നും യു​വ​തി പൊ​ലീ​സി​നോ​ട് പ​റ​ഞ്ഞു. കാ​ഞ്ഞി​ര​പ്പ​ള്ളി പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Tags:    
News Summary - man came in delivery boy dress stole girl's necklace

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.