എജുക്കേഷണൽ എക്സ്​പോ മേയ് 18ന്

കാഞ്ഞിരപ്പള്ളി: പ്ലസ്ടു കഴിഞ്ഞുള്ള ഉപരിപഠന സാധ്യതകളെ പരിചയ​പ്പെടുത്തുന്ന എജുക്കേഷണൽ എക്സ്​പോ ‘എജു സ്പിയർ’ ഈമാസം 18ന് കാഞ്ഞിരപ്പള്ളിയിൽ നടക്കും. അസർ ഫൗ​ണ്ടേഷനും കരിയർ അക്കാദമിയും ചേർന്നൊരുക്കുന്ന എക്സ്​പോ രാവിലെ ഒമ്പത് മുതൽ കെ.എം.എ ഹാളിലാണ് നടക്കുന്നത്.

വിദഗ്ധർ പ​ങ്കെടുക്കുന്ന സെമിനാറും സംശയനിവാരണത്തിനുള്ള ടേബിൾ ടോക്കും ഉണ്ടാകും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾക്ക്-9645392234.

Tags:    
News Summary - Educational Expo on May 18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.