കുത്തേറ്റ തൊഴിലാളികൾ
Posted On
date_range Updated On
date_range കോൺട്രാക്ടറും തൊഴിലാളികളും തമ്മിൽ തർക്കം; മൂന്നുപേർക്ക് കുത്തേറ്റു
കാഞ്ഞിരപ്പള്ളി: കൂലിത്തർക്കത്തെ തുടർന്ന് ആനക്കല്ലിൽ കോൺട്രാക്ടറും തൊഴിലാളികളും തമ്മിലുള്ള തർക്കത്തിനിടെ മൂന്ന് പേർക്ക് കുത്തേറ്റു.
തൊഴിലാളികളായ വിഷ്ണു, അനീഷ്, അനൂപ് എന്നിവർക്കാണ് കുത്തേറ്റത്. തർക്കത്തിനിടെ കോൺട്രാക്ടർ ജോർജുകുട്ടി ഇവരെ കുത്തുകയായിരുന്നുവെന്നു പറയുന്നു. വിഷ്ണുവിനും അനീഷിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.