പൊൻകുന്നം: കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന വ്യാപകമായി നടത്തുന്ന മുഖ്യമന്ത്രിക്ക് കത്തയക്കൽ സമരത്തിൻെറ ഭാഗമായി പൊൻകുന്നം യൂനിറ്റ് കത്തുകളയച്ചു. പൊൻകുന്നം എ.ടി ഓഫിസിൽ നടന്ന യോഗത്തിൽ പ്രസിഡന്‍റ് ടി. അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.എസ്. മുരളീധരൻ പിള്ള, ജില്ല പ്രസിഡന്‍റ് സി.ജെ. ജോസഫ്, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ.ഇ. ഇസ്മായിൽ തുടങ്ങിയവർ സംസാരിച്ചു. KTL VZR 4 KSRTC Pensioners കെ.എസ്.ആർ.ടി.സി പെൻഷനേഴ്സ് ഓർഗനൈസേഷൻ പൊൻകുന്നത്ത് നടത്തിയ കത്തയക്കൽ സമരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.