എലിക്കുളം: ഞാവൽമരം ഒടിഞ്ഞുവീണ് വീടിന് നാശനഷ്ടം. ഉരുളികുന്നം മാടപ്പള്ളിക്കുന്നേൽ ഗീത മോഹൻദാസിൻെറ വീടിൻെറ മേൽക്കൂരയിലേക്കാണ് മഴയിൽ വലിയശിഖരം വീണത്. മേൽക്കൂരയിലെ ആസ്ബസ്‌റ്റോസ് ഷീറ്റുകൾ തകർന്നു. കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. KTL VZR 11 House Tree ഉരുളികുന്നം മാടപ്പള്ളിക്കുന്നേൽ ഗീത മോഹൻദാസിൻെറ വീടിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണനിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.