കോട്ടയം: കെ-ഫോണിൻെറ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇല്ലിക്കൽ, അറുപുറ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ 11 മുതൽ അഞ്ചുവരെ . അയ്മനം: കരിമാങ്കാവ്, വൈദ്യശാല, ഒളശ്ശ എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിലെ പ്രദേശങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . ചങ്ങനാശ്ശേരി: വാർഷിക അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തെങ്ങണ സെക്ഷൻ പരിധിയിലെ വക്കച്ചൻപടി, വടക്കേക്കര, കാണിക്കമണ്ഡപം, ഇല്ലത്തുപടി, വള്ളത്തോൾ, അൽഫോൻസ, തൊമ്മൻ മുക്ക്, പ്ലാസിഡ്, ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ ശനിയാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ . ജില്ല സമ്മേളനം കോട്ടയം: കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻെറ നാലാമത് ജില്ല സമ്മേളനം ശനിയാഴ്ച ഡി.സി ബുക്സ് ഓഡിറ്റോറിയത്തിൽ നടത്തും. ജില്ല പ്രസിഡന്‍റ് കെ.ജി. രാജൻ അധ്യക്ഷത വഹിക്കും. മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം നിർവഹിക്കും. മൃതസഞ്ജീവനി നോഡൽ ഓഫിസർ ഡോ. കെ.പി. ജയകുമാർ അവയവദാന സമ്മതപത്രം സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.