എൻ.എസ്.എസ് കരയോഗം തെരഞ്ഞെടുപ്പ്

പൊൻകുന്നം: നരിയനാനി 5401ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം പൊൻകുന്നം യൂനിയൻ സെക്രട്ടറി പി.ജി. ജയചന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ഭാരവാഹികൾ: കെ.എസ്. ജയകൃഷ്ണൻ നായർ(പ്രസി), എൻ. ശിവപ്രസാദ്(വൈസ്​ പ്രസി), കെ.ബി. തുളസീദാസ്(സെക്ര), എം.ജി. ഗോപിനാഥൻ നായർ(ജോ.സെക്ര), എസ്. സതീഷ് (ട്രഷ), കെ. ഉണ്ണികൃഷ്ണൻ (ഇലക്ടറൽ റോൾ മെംബർ), എം.ജി. ശ്രീധരൻ നായർ, കെ. രാധാകുമാരി (കമ്മിറ്റി അംഗങ്ങൾ).

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.