കോട്ടയം: സെന്റ്ഗിറ്റ്സ് എൻജിനീയറിങ് കോളജിൽ നടന്ന 'സൃഷ്ടി 2022 ' എട്ടാമത് അഖിലേന്ത്യാ എൻജിനീയറിങ് പ്രോജക്ട് പ്രദർശനത്തിന്റെ ഭാഗമായി നടത്തിയ . ദേശാഭിമാനി ദിനപത്രത്തിന്റെ കോട്ടയം ബ്യൂറോയിലെ ഏരിയ റിപ്പോർട്ടർ മനാഫ് എ. എസ് ഒന്നാം സമ്മാനമായ 10,000 രൂപക്കും പ്രശസ്തിപത്രത്തിനും അർഹനായി. രണ്ടാം സമ്മാനമായ അയ്യായിരം രൂപയും പ്രശസ്തിപത്രവും മാതൃഭൂമി ദിനപത്രത്തിലെ സീനിയർ ന്യൂസ് റിപ്പോർട്ടർ ഹരി ആർ. പിഷാരടിക്കാണ്. മലയാള മനോരമ ദിനപത്രത്തിലെ ന്യൂസ് ഫോട്ടോഗ്രാഫർ ഗിബി സാം പ്രസ് ഫോട്ടോഗ്രഫി മത്സരത്തിലെ ഒന്നാം സമ്മാനമായ 10,000 രൂപയ്ക്കും പ്രശസ്തിപത്രത്തിനും അർഹനായി. രണ്ടാം സമ്മാനമായ അയ്യായിരം രൂപയും പ്രശസ്തിപത്രവും മാതൃഭൂമി ദിനപത്രത്തിലെ സീനിയർ ന്യൂസ് ഫോട്ടോഗ്രാഫർ ഇ.വി. രാഗേഷിനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.