പൊൻകുന്നം: മണ്ണംപ്ലാവിൽ ജലവിതരണക്കുഴൽ പൊട്ടിയതിനാൽ ചിറക്കടവ് പഞ്ചായത്തിലേക്കും കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രി, തമ്പലക്കാട് തുടങ്ങിയ സ്ഥലങ്ങളിലേക്കുമുള്ള . തിരുനാൾ ചെങ്ങളം: സെന്‍റ് ആന്‍റണീസ് പള്ളിയിൽ തിരുനാളാഘോഷം തുടങ്ങി. വ്യാഴം, വെള്ളി ദിവസങ്ങളിൽ വൈകീട്ട് നൊവേനയും കുർബാനയും നടത്തും. 30ന് മരിയൻ ദിനം. രാവിലെ 6.30ന് കുട്ടികളുടെ കുർബാന സ്വീകരണം. നാലിന് ആഘോഷമായ സുറിയാനി കുർബാന, നൊവേന, ആറിന് ജപമാല പ്രദക്ഷിണം. മേയ് ഒന്നിന് തിരുനാളാഘോഷം. വൈകീട്ട് 4.30ന് പൊന്തിഫിക്കൽ കുർബാന, 6.30ന് പ്രദക്ഷിണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.