ഇടിമിന്നലിൽ നാശനഷ്ടം

പനമറ്റം: പടിഞ്ഞാറെ കോയിപ്പുറത്ത് വിജയകുമാറി‍ൻെറ വീടിന് . വീട്ടിലെ വൈദ്യുതോപകരണങ്ങളും വയറിങ്ങും കത്തിനശിച്ചു. വീടിന് സമീപമുള്ള മരങ്ങൾക്കും മിന്നലേറ്റു. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി സംഭവസ്ഥലം സന്ദർശിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.