ലഹരിവിരുദ്ധ ബോധവത്കരണം

ഇളങ്ങുളം: ജില്ല പൊലീസി‍ൻെറ 'മുക്തി' പദ്ധതിയിൽ എലിക്കുളം പഞ്ചായത്ത് 11ആം വാർഡിൽ നടത്തി. വാർഡ്​ അംഗം കെ.എം. ചാക്കോ ആമുഖപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ്​ എസ്. ഷാജി ഉദ്ഘാടനം ചെയ്തു. ഡി.സി.ആർ.ബി.യിലെ എ.എസ്.ഐ രാജേഷ് ക്ലാസ് നയിച്ചു. പൊൻകുന്നം പൊലീസ് സ്‌റ്റേഷൻ പി.ആർ.ഒ നിസാർ, ബീറ്റ് ഓഫിസർമാരായ ബിനോയ്, ജോബി, കുടുംബശ്രീ ചെയർപേഴ്‌സൻ സുശീല പ്രദീപ്, സി.ഡി.എസ് സെക്രട്ടറി വിനീത മനോജ്, റിച്ചു കൊപ്രാക്കളം എന്നിവർ സംസാരിച്ചു. KTL VZR 3 Lahari Bodhavalkaranam ചിത്രവിവരണം എലിക്കുളം പഞ്ചായത്ത് 11ആം വാർഡിൽ ജില്ല പൊലീസി‍ൻെറ ലഹരിവിരുദ്ധ ബോധവത്കരണ സെമിനാറിൽ വാർഡ്​ അംഗം കെ.എം. ചാക്കോ ആമുഖപ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.