പനമറ്റം: ദേശീയവായനശാലയിൽ സംഘടിപ്പിച്ചു. ലൈബ്രറി കൗൺസിൽ സർഗോത്സവം, എൽ.എസ്.എസ്, യു.എസ്.എസ് സ്‌കോളർഷിപ് വിജയികൾ, വായന മത്സര വിജയികൾ എന്നിവരെ അനുമോദിച്ചു. ലൈബ്രറി കൗൺസിൽ നേതൃസമിതി കൺവീനർ കെ.ആർ. മന്മഥൻ സമ്മാനദാനം നിർവഹിച്ചു. വനിതവേദിയുടെ വാർഷികവും കെ.ആർ. മന്മഥൻ ഉദ്ഘാടനം ചെയ്തു. വി.ജി മുരളീധരൻ നായർ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.