പൊൻകുന്നം: ജനകീയ വായനശാലക്ക് ജില്ലയിലെ ഏറ്റവും നല്ല വായനശാലക്കുള്ള 2019-2020ലെ ഷീല സ്മാരകപുരസ്‌കാരം. മികച്ച വായനക്കാരിയായിരുന്ന ഏക മകൾ ഷീല 22ആം വയസ്സിൽ അകാലത്തിൽ അന്തരിച്ചതിനെ തുടർന്ന് അച്ഛൻ കറുകച്ചാൽ പെരുമന എൻ. വാസുക്കുറുപ്പ് വർഷങ്ങൾക്കുമുമ്പ് ഏർപ്പെടുത്തിയതാണ് പുരസ്‌കാരം. സംസ്ഥാന ലൈബ്രറി കൗൺസിൽ നിർവാഹക സമിതിയംഗം പി.കെ. ഹരികുമാറിൽനിന്ന് ജനകീയ വായനശാല സെക്രട്ടറി പി.ടി. ഉസ്മാൻ പുരസ്‌കാരത്തുകയായ 30,000 രൂപ ഏറ്റുവാങ്ങി. KTL VZR 11 Janakeya Vayanasala ചിത്രവിവരണം മികച്ച വായനശാലക്കുള്ള ഷീല സ്മാരക പുരസ്‌കാരം ജനകീയ വായനശാല സെക്രട്ടറി പി.ടി. ഉസ്മാന് പി.കെ. ഹരികുമാർ സമ്മാനിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.