കാഞ്ഞിരപ്പള്ളി: നൂറുൽഹുദാ യു.പി സ്കൂളിൽ സയൻസ് ക്ലബിന്‍റെ നേതൃത്വത്തിൽ ശാസ്ത്രമേളകൾ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് എ.ആർ. തങ്കപ്പൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡന്‍റ് നാദിർഷാ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം സുമി ഇസ്മായിൽ, പ്രധാനാധ്യാപിക ദീപ യു. നായർ, നാസർ മുണ്ടക്കയം, അമ്പിളി ഐ. നായർ, ടി.എം. നജ്മി, ആശ എസ്. നായർ, ബിന്ദു കുമാരി, പി.ജി. സുലൈഖ, എബിൻ കെ. പുന്നൂസ്, അബീന ഷാനവാസ്, എസ്. ചിന്ത, ജി. രാജഗോപാൽ എന്നിവർ സംസാരിച്ചു. KTL WBL NHA news കാഞ്ഞിരപ്പള്ളി എൻ.എച്ച്.എ യു.പി സ്കൂൾ സയൻസ് ക്ലബിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ശാസ്ത്രമേള പഞ്ചായത്ത് പ്രസിഡന്‍റ് എ.ആർ. തങ്കപ്പൻ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.