പൊൻകുന്നം: കാവാലിമാക്കൽ ചെങ്ങാലിക്കുഴി പാലത്തിന്‍റെ നിർമാണോദ്ഘാടനം ഗവ.ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് നിർവഹിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് അനുവദിച്ച 15 ലക്ഷം രൂപ ഉപയോഗിച്ചാണ് പാലം നിർമിക്കുന്നത്. പഞ്ചായത്ത് പ്രസിന്‍റ് അഡ്വ. സി.ആർ. ശ്രീകുമാർ അധ്യക്ഷതവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മിനി സേതുനാഥ്, വാർഡ് അംഗം ഷാക്കി സജീവ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അഡ്വ. സുമേഷ് ആൻഡ്രൂസ്, പി. മോഹൻറാം, അബ്ദുൽ റഹ്മാൻ, എം.പി. രാഗേഷ്, കെ.എസ്. രാജു, ബീന ജി.നായർ എന്നിവർ സംസാരിച്ചു. KTL VZR 6 Chief Wip ചിത്രവിവരണം കാവാലിമാക്കൽ ചെങ്ങാലിക്കുഴി പാലത്തിന്‍റെ നിർമാണോദ്ഘാടനം ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.