പ്രതിഷ്ഠാദിന ഉത്സവം

ചേനപ്പാടി: കണ്ണമ്പള്ളി ഭഗവതിക്ഷേത്രത്തിൽ വ്യാഴാഴ്ച നടത്തും. രാവിലെ അഷ്ടദ്രവ്യ ഗണപതിഹോമം, കലശാഭിഷേകം, സർപ്പപൂജ എന്നിവയുണ്ട്. തന്ത്രി വിനോദ് എൻ.നമ്പൂതിരിയും മേൽശാന്തി ഉണ്ണികൃഷ്ണൻ നമ്പൂതിരിയും കാർമികത്വം വഹിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.