വി.ജി. ദാമോദരപണിക്കരെ ആദരിച്ചു

വൈക്കം: ഹോമിയോ, ആയുര്‍വേദ ആശുപത്രികൾക്ക്​ കെട്ടിടം നിർമിക്കാന്‍ 10 സെന്റ് സ്ഥലം സൗജന്യമായി നല്‍കിയ ദേവിവിലാസം എന്‍.എസ്.എസ് കരയോഗം അംഗമായ വി.ജി. ദാമോദരപണിക്കരെ അംബികമാര്‍ക്കറ്റ് വടക്കുംഭാഗം ദേവിവിലാസം 1386ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗം നേതൃത്വത്തില്‍ ആദരിച്ചു. കരയോഗം പ്രസിഡന്‍റ്​ കെ. ഗോവിന്ദന്‍ നായര്‍, സെക്രട്ടറി ജി. രാജു, ട്രഷറര്‍ ശിവന്‍കുട്ടി മേനോന്‍ എന്നിവര്‍ സംസാരിച്ചു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.