സൗര പദ്ധതി രജിസ്ട്രേഷൻ ക്യാമ്പ് ഇന്ന്

പൊൻകുന്നം: കെ.എസ്.ഇ.ബിയുടെ 'സൗര' പദ്ധതിയുടെ ഭാഗമായി സൗജന്യ രജിസ്ട്രേഷൻ ക്യാമ്പ് നടത്തുന്നു. പൊൻകുന്നം ഡിവിഷനിൽ ഉൾപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്കായി ബുധനാഴ്ച രാവിലെ 10 മുതൽ വൈകീട്ടുവരെ വൈദ്യുതി ഭവന്‍റെ പൊൻകുന്നം ഓഫിസിലാണ്​ സൗര സ്പോട്ട് രജിസ്ട്രേഷൻ ക്യാമ്പ് ഒരുക്കിയിരിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.