പൊൻകുന്നം: കെ.പി.എ.സി ലളിതയെ അനുസ്മരിച്ച് പൊൻകുന്നം കലാക്ഷേത്ര നടത്തിയ യോഗം ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. കലാക്ഷേത്ര പ്രസിഡന്റ് അഡ്വ. എം.എസ്. മോഹൻ അധ്യക്ഷത വഹിച്ചു. സംഗീതജ്ഞൻ കെ.പി.എ.സി രവി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ.ജെ. പ്രമീളാദേവി, മീനടം ഉണ്ണികൃഷ്ണൻ, ശ്യാം ബാബു, ശശി കുഴിമറ്റം, ശോഭ മോഹൻദാസ്, ടി.പി. മോഹനൻ പിള്ള, കെ. രാജേന്ദ്രൻ, വി.ഡി. രജികുമാർ തുടങ്ങിയവർ സംസാരിച്ചു. KTL VZR 5 KPAC Lalitha ചിത്രവിവരണം പൊൻകുന്നം കലാക്ഷേത്ര നടത്തിയ ചീഫ് വിപ്പ് ഡോ.എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.