പ്രധാനമന്ത്രിക്കെതിരായ പരാമർശം; കോൺഗ്രസ് നേതാവിന് തെര. കമീഷൻ നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കു​മെ​തി​രെ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ച് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ നോ​ട്ടീ​സ്. പി​ണ്ഡാ​ര സീ​റ്റി​ൽ മ​ത്സ​രി​ക്കു​ന്ന അ​ജ​യ് റാ​യി​ക്കാ​ണ് 24 മ​ണി​ക്കൂ​റി​ന​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നു കാ​ണി​ച്ച് നോ​ട്ടീ​സ് ന​ൽ​കി​യ​ത്. ജ​നു​വ​രി 31ന് ​ഫേ​സ്ബു​ക്ക് ലൈ​വി​ൽ ന​രേ​ന്ദ്ര മോ​ദി​ക്കും യോ​ഗി ആ​ദി​ത്യ​നാ​ഥി​നു​മെ​തി​രെ ആ​ക്ഷേ​പ​ക​ര​മാ​യ പ​രാ​മ​ർ​ശം ന​ട​ത്തി​യ​താ​യി കാ​ണി​ച്ചാ​ണ് നോ​ട്ടീ​സ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.