ഞാറുനടീൽ യന്ത്രങ്ങളുടെ പ്രവർത്തനോദ്ഘാടനം

കടുത്തുരുത്തി: അഗ്രോ സർവിസ് സൻെറർ പുതിയതായി വാങ്ങിയ മോൻസ് ജോസഫ് എം.എൽ.എ നിർവഹിച്ചു. ആധുനിക സംവിധാനങ്ങളോടു കൂടിയ ഭാരം കുറഞ്ഞ ഫ്ലോട്ടിങ്​ തരത്തിലുള്ള രണ്ട് വോക് ബിഹൈൻഡ് മെഷീനാണ് പുതിയതായി വാങ്ങിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി.വി. സുനിൽ അധ്യക്ഷത വഹിച്ചു. KTL KDRY MONS കടുത്തുരുത്തി അഗ്രോ സർവിസ് സെന്‍റർ പുതിയതായി വാങ്ങിയ മോൻസ് ജോസഫ് എം.എൽ.എ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.