ഈരാറ്റുപേട്ട: ഈരാറ്റുപേട്ട നഗരസഭയുടെ പ്രധാന വ്യാപാര കേന്ദ്രമായ മാർക്കറ്റ് റോഡും സർവിസ് സഹകരണ ബാങ്കും നഗരസഭ ഓഫിസും എം.ജി.എച്ച്.എസ് സ്കൂളും ഉൾപ്പെടെ പൊതുസ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്ന റോഡിലാണ് ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതെന്ന് ഭരണസമിതി ചൂണ്ടിക്കാട്ടി. കുരിക്കൽ നഗർ ജങ്ഷനിൽ അംഗീകാരമില്ലാത്ത മൂന്ന് വഴിയോരക്കച്ചവടക്കാർക്ക് വേണ്ടി സി.പി.എം നടത്തുന്ന എതിർപ്പിനെ ഭരണസമിതി അപലപിച്ചു. കുരിക്കൽ നഗർ ജങ്ഷനിലെ ഗതാഗതക്കുരുക്ക് ഉൾപ്പെടെ ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് ചെയർപേഴ്സൻ സുഹ്റ അബ്ദുൽ ഖാദർ, വൈസ് ചെയർമാൻ അഡ്വ. മുഹമ്മദ് ഇലിയാസ് എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.