എരുമേലി: കർക്കടകത്തിൽ ഇലക്കറികൾ കഴിക്കേണ്ടതിന്‍റെ പ്രാധാന്യം ഓർമിപ്പിച്ച് എരുമേലി സെന്റ് തോമസ് സ്കൂളിൽ ഇലയറിവ് മഹോത്സവം നടത്തി. സ്കൂൾ ഹെഡ്മിസ്ട്രസ് മേഴ്സി ഉദ്ഘാടനം ചെയ്തു. ഇലകൾകൊണ്ടുള്ള വിവിധ ഭക്ഷണവിഭവങ്ങൾ മേളയിൽ വിദ്യാർഥികൾ ഒരുക്കി. അധ്യാപകരായ ജോസ്മി മരിയ ജോസഫ്, സുബി ജയിംസ് എന്നിവർ നേതൃത്വം നൽകി. ചിത്രം എരുമേലി സെന്റ് തോമസ് സ്കൂൾ വിദ്യാർഥികൾ നടത്തിയ ഇലയറിവ് മഹോത്സവം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.