ഡ്രൈവറെ ആവശ്യമുണ്ട്​

ഈരാറ്റുപേട്ട: നഗരസഭയിലെ ഹരിത കര്‍മ സേനാംഗങ്ങള്‍ ശേഖരിക്കുന്ന അജൈവ മാലിന്യം നീക്കുന്നതിന് നഗരസഭ വാങ്ങിയ ടാറ്റ എയ്​സ്​ വാഹനത്തിന് ഡ്രൈവറെ താൽക്കാലികമായി നിയമിക്കുന്നതിന് 16ന്​ ഉച്ചക്ക് 12ന്​ ഇന്‍റര്‍വ്യൂ നടത്തുന്നു. യോഗ്യത പ്ലസ്​ ടു, ഡ്രൈവിങ് ലൈസന്‍സ് (എൽ.എം.വി). രേഖകള്‍ സഹിതം രാവിലെ 11ന്​ നഗരസഭയിലെ ജി വൺ സെക്ഷനില്‍ ഹാജരാക്കണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.