നാടക് മേഖല സമ്മേളനം

പൊൻകുന്നം: നാടക കലാകാരന്മാരുടെ സംഘടനയായ നാടകിന്റെ കാഞ്ഞിരപ്പള്ളി മേഖല സമ്മേളനം 14ന് മൂന്നിന് ജനകീയവായനശാലയിൽ നടത്തും. സംസ്ഥാന സെക്രട്ടറി ജെ. ഷൈലജ ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.