ചങ്ങനാശ്ശേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പെന്‍ഷനേഴ്സ് അസോ. ചങ്ങനാശ്ശേരി യൂനിറ്റിന്‍റെ നേതൃത്വത്തില്‍ പ്രതിഷേധം സംസ്ഥാന ജോ. സെക്രട്ടറി കെ.ജി. രാജ്മോഹന്‍ ഉദ്ഘാടനം ചെയ്തു. ജീവനക്കാര്‍ക്ക് നല്‍കിയ ഡി.എ കുടിശ്ശിക പെന്‍ഷന്‍കാര്‍ക്കും അനുവദിക്കുക, സർക്കാർ അനുവദിച്ച പെന്‍ഷന്‍ പരിഷ്‌കാരവും ശമ്പള പരിഷ്‌കാരവും അനുവദിക്കുക, പെന്‍ഷന്‍കാരോടുള്ള അവഗണന അവസാനിപ്പിക്കുക, പ്രൊസീഡിങ്സിലൂടെ നഷ്ടപ്പെടുത്തിയ ഉത്തരവ് പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം. എന്‍.പി. കൃഷ്ണകുമാര്‍, സുരേന്ദ്രനാഥ്, വി.കെ വിജയകുമാര്‍, കെ.വി. പ്രദീപ്കുമാര്‍, കെ.കെ. ശശികുമാര്‍, ബി. ഗിരികുമാര്‍, കെ.എസ്. രാമചന്ദ്രന്‍ നായര്‍, പി.ഡി. വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.